Nenjakame – Into The Roots Video Song | Soubin Shahir | E4 Entertainment | Johnpaul George

43
10

Presenting you the Video Song of Nenjakame – Into The Roots from the movie AMBILI Written And Directed by JOHNPAUL GEORGE

Song: Nenjakame – Into The Roots

Singer : Shankar Mahadevan

Lyrics : Vinayak Sasikumar

Music Composed,Arranged and Produced by Vishnu Vijay

Vocal Alaap: Madhuvanthi Narayan
Guitars: Godfrey Immanuel
Bass :Napier Naveen
Kids chorus : Sajani, Idhazhiga, Riya, Kavya, Shreya
Vocal Producer :Ramesh Vasudev
Session manager:Deepesh Krishnamoorthy
Recording engineer:Akhil Alex Mathew 2bq Studios ,Chennai
Assistant engineer : Abhishek Mahendiran 2bq Studios, Chennai

Mixed and mastered by Sujith Sreedhar @ 2 bar Q studios Chennai

Movie: AMBILI
Director, Writer: Johnpaul George
Producers: Mukesh R Mehtha , AV Anoop, CV Sarathi
Banner: E4 Entertainment
Executive Producers: Suraj Philip, Premlal K K
DOP: Sharan Velayudhan
Editor: Kiran Das

#NenjakameIntoTheRoots #AmbiliSong #SoubinShahir

For more updates:
Subscribe:

Source: cuocdoidanghien.com

View More: Cuocdoidanghien Entertainment

43 COMMENTS

  1. മെല്ലെ വിരിയാൻ കാത്തച്ചിരിയിവിടെ…😔
    അമ്പിളി😊

  2. വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട സോർബ എന്ന പുസ്തകത്തിന്റെ ഒരു റിവ്യൂ. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു https://youtu.be/Brd9omQXjXM

  3. I love this song. Not only that I love the movie ambili also. I know that everyone in this world loves this movie. Then we check with other movie in 2019 the best song or movie is this. The best part was the Soubin and Naveen going together in the cycle. I can't forget this movie or song I my life.

  4. ഓർമ്മകൾ ഒരുപാടു പിറകോട്ടു പോകുന്ന പോലെ. എന്തോ ഒരു നൊമ്പരം മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ ബാല്യം ഇനി തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു പോയെല്ലോ

  5. അമ്പിളി (Kinda spoiler, if you're yet to watch the film, do excuse, spoilers ahead) "ഒരുപാട് സ്നേഹിക്കുന്നോര് ഭ്രാന്തന്മാരാ, അങ്ങനെ നോക്കുമ്പോ നീ എന്നിലും വല്ല്യ ഭ്രാന്തനാ". ആ ഭ്രാന്ത് കൊണ്ട് അഥവാ സ്നേഹം കൊണ്ട് മനുഷ്യനെ എങ്ങനെ കീഴടക്കാമെന്ന് കാണിച്ചൊരു അമ്പിളി. ഒരു ഭാഗത്ത് "എനിക്കിനി കല്യാണം നോക്കണ്ട, ഞാൻ അമ്പിളിയെ കെട്ടിക്കോളാം" എന്ന് പറഞ്ഞ് ക്ളീഷേകൾ തകർത്തെറിഞ്ഞൊരു പ്രണയം. മറ്റൊരിടത്ത് നഷ്ടപ്രണയിനിയുടെ കൈകൾ മാത്രം കണ്ടു കഴിയൊന്നൊരു മനുഷ്യൻ. പ്രണയം മാത്രമല്ല നഷ്ടപ്രണയവും ഇത്രമേൽ സുന്ദരമെന്ന് പറയാതെ പറഞൊരു സിനിമ.

    നീ ആദ്യം ആണാണെന്ന് തെളിയിക്കഡാ എന്ന് പറഞ്ഞ ബോബി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയ സ്വപ്നയാത്ര, അമ്പിളി യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ നടത്തിയെടുത്തപ്പോൾ, ഈ സമൂഹം കല്പിച്ചു വെച്ച ആണത്തത്തിനേറ്റ തിരിച്ചടികളുണ്ടതിൽ. കൂടെയുണ്ടായിരുന്നവരെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവരെ നഷ്ടപ്പെടുന്ന വേദനയുണ്ട് അമ്പിളി തിരിച്ചുപോയതിന് ശേഷമുള്ള ബോബിയുടെ സൈക്കിൾ യാത്രയിൽ. ആ വിജനമായ റോഡിൽ അമ്പിളി വരുന്നതും കാത്ത് നിൽക്കുന്നതിലുണ്ട് പണ്ട് എപ്പോഴൊക്കെയോ കൈവിട്ടു പോയ പലരെയും കാത്തു നിൽക്കുന്ന നമ്മളോരോത്തരുടെയും മനസ്. ഒടുവിൽ, ബാല്യത്തിന്റെ ഓർമകളിൽ തട്ടിയും, സ്നേഹിക്കുന്നവരാൽ സ്നേഹിക്കപ്പെടുന്നതിനാലും, അമ്പിളി വിങ്ങി പൊട്ടുമ്പോൾ, നമ്മുടെ കണ്ണും കൊതിച്ചിട്ടുണ്ടാവും, ബാല്യം തിരിച്ചു കിട്ടാൻ, അതുപോലെ സ്നേഹിക്കപ്പെടാൻ, അങ്ങനെയൊന്ന് പൊട്ടികരയാൻ.

    ഒരുപാട് നന്ദിയുണ്ട്, ചിലപ്പോഴൊക്കെ അമ്പിളിയെ കണ്ട് കണ്ണുനിറഞ്ഞപ്പോൾ, അത് പുറത്തേക്കൊഴുക്കാൻ സഹായിച്ച പശ്ചാത്തല സംഗീതത്തോട്, ഈ കഥയോട്, ഈ കഥ ഇങ്ങനെ ആക്കിയെടുത്തവരോട്, കട്ടപ്പന തൊട്ട് കാശ്മീർ വരെയുള്ള സൗന്ദര്യം ഒപ്പിയെടുത്ത ക്യാമറയോട്, ഹൃദയത്തിൽ തൊട്ട പാട്ടുകളോട്, അതിങ്ങനെ പാടിയവരോട്, അമ്പിളിയോട്, ബോബിയോട്, ടീനയോട്, സുപ്രൂനോട്, അങ്ങനെ അമ്പിളിയിൽ ജീവിച്ചവരോടെല്ലാം, ഇതിന് പുറകിലുണ്ടായിരുന്ന ഓരോത്തരോടും, ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ സൗന്ദര്യമുള്ളൊരു സിനിമ തന്നതിന്, ചിന്തിപ്പിച്ചതിന്, ചിരിപ്പിച്ചതിന്, കരയിപ്പിച്ചതിന്, ഗപ്പി പോലൊരു അമ്പിളിയെ തന്നതിന്.

    Mudhunas

  6. Dislike അടിച്ച തായോ ളി ക ൾ രണ്ട് കുണ്ണ ഉള്ള വൻ മാർ ആയിരിക്കും

  7. ഒരു എളിയ ശ്രമം…. എല്ലാവരും support ചെയ്യണം…❤https://youtu.be/vUfoROZMGjo

  8. Vishnu vijay ❤❤❤❤❤ thnks a lot for giving such a wonderful magical song ❤❤❤ all of your songs are awsome

  9. ആരാധികേ എന്ന സോങിനൊപ്പം തന്നെ ക്വാളിറ്റി ഉള്ള സോങ്.. പിന്നെ മ്യൂസിക് മജീഷ്യൻ ശങ്കർ ജി യുടെ ആലാപനവും… ശരിക്കും ഈ പാട്ട് ശരിയായി മാർക്കറ്റ് ചെയ്യപ്പെടാത്തതു കൊണ്ടാണ് വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്….. really magical song….

  10. എനിക്ക് മാത്രം ആണോ പാട്ടിന് താഴെ ഉള്ള comment വായിച്ചിട്ട് കരച്ചിൽ വന്നത് 🥺🥺

  11. In To The Roots… !

    ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ വേരുകളായിരുന്നു ഇത്… !

    THE ROOTS.. !❤️

LEAVE A REPLY

Please enter your comment!
Please enter your name here